Header 1 = sarovaram
Above Pot

ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ് പാർട്ണർ ടി.വി.മുരളി നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ വടക്കേ നടയിൽ നാരായണ വിഹാറിൽ പരേതരായ ടി.വി.നാരായണ നമ്പീശൻ്റെയും അമ്മുക്കുട്ടി ബ്രാഹ്മണിയമ്മയുടെയും മകൻ ടി.വി.മുരളി,(59 ).( പാർട്ണർ ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ്) നിര്യാതനായി.
ഭാര്യ :ഷൈജമുരളി, മകൻ: ബദരീ നാരായണൻ. (ബാംഗ്ലൂർ),

Astrologer

സഹോദരന്മാർ: വേണുഗോപാൽ ), ഉണ്ണിക്യഷ്ണൻ (ഹരിശ്രീ സൂപ്പർമാർക്കറ്റ് ), മണികണ്ഠൻ (ഡൽഹി യൂണിവേഴ്സിറ്റി), ഗണേഷ് കുമാർ (എച് ഡി എഫ് സി ),
സംസ്കാരം: ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ,പുത്തമ്പല്ലി പൊന്നരാശ്ശേരി ക്ഷേത്രത്തിന് മുന്നിലുള്ള സ്വന്തം സ്ഥലത്ത്

Vadasheri Footer