Header 1 = sarovaram
Above Pot

സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട് : സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി . രാവിലെ 11.00 മണിക്ക് ട് നഗരസഭയിൽ വെച്ച്നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . അബ്ദുൽ റഷീദ് പി എസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, നഗരസഭാ സെക്രട്ടറി . ആകാശ് എം എസ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ . രജിനേഷ് രാജൻ , നഗരസഭ ക്ലിൻ സിറ്റി മാനേജർ . ദിലീപ് വി,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

Vadasheri Footer