Header 1

പൊന്നാരശ്ശേരി സുരേഷ് നിര്യാതനായി

ഗുരുവായൂർ : മറ്റം കണ്ടിയൂർ പൊന്നാരശ്ശേരി പരേതനായ മാധവൻ മകൻ സുരേഷ് ബാബു (52) നിര്യാതനായി മാതാവ് വിലാസിനി,

Above Pot

ഭാര്യ  : ധന്യ മക്കൾ : യശ്വന്ത് സുരേഷ് (ഗ്രാൻഡ് തോംടൻ ബാംഗ്ലൂർ ), ധനജ്ഞയ്‌( വിദ്യാർത്ഥി ക്രൈസ്റ്റ് ബാംഗ്ലൂർ )സുരേഷ്  സംസ്കാരം നാളെ രാവിലെ 9.30 ന് വീട്ടു വളപ്പിൽ