Post Header (woking) vadesheri

കള്ളക്കേസിൽ സുധാകരൻറെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ കൈരളി ജംക്ഷനിൽ നടന്ന പ്രതിഷേധ യോഗം മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷനായി. നേതാക്കളായ സി.എ ഗോപപ്രതാപൻ, പി.വി ബദറുദ്ധീൻ, കെ.ജെ ചാക്കോ, എം.എസ് ശിവദാസ്, ആർ.കെ നൗഷാദ്, ശിവൻ പാലിയത്ത്, സുനിൽ നെടുമാട്ടുമ്മൽ, പി.എ നാസർ, കെ.പി.എ റഷീദ്, എച്ച്.എം നൗഫൽ, മൊയ്‌ദീൻഷാ പള്ളത്ത്, സുബൈദ പാലക്കൽ, ഷാലിമ സുബൈർ, നിഖിൽ ജി കൃഷ്ണൻ, തെബ്‌ഷീർ മഴുവഞ്ചേരി, രഞ്ജിത്ത് പാലിയത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

First Paragraph Jitesh panikar (working)