Post Header (woking) vadesheri

ചാവക്കാട് ഉപജില്ലാ കലോത്സവം : ലോഗോപ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്കൂള്‍ .കലോത്സവത്തിന്റെ ലോഗോ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചെയർമാൻ എം കൃഷ്ണദാസ് പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി.

Ambiswami restaurant

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, ചാവക്കാട് ന​ഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്, നഗര സഭ കൗൺസിലർമാരായ പ്രസന്ന രണദിവേ,പി എസ് അബ്ദുള്‍ റഷീദ്, ഷാഹിന സലീം,അഡ്വ. എ വി മുഹമ്മദ് അന്‍വര്‍, കെ വി സത്താർ, ബേബി ഫ്രാന്‍സീസ്, എ ഇ ഒ ടി ബി രത്ന കുമാരി,കൺവീനർ റോസ്ന ജേക്കബ്,സിസ്റ്റര്‍ എല്‍സ ആന്റോ,സിസ്റ്റര്‍ സിമി മരിയ, റോസിലിന്റ് മാത്യു, കെ സി സുനില്‍,സൈസണ്‍ മാറോക്കി,എ ഡി സാജു,ടി എ ഫ്രാന്‍സീസ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

തൈക്കാട് വി ആര്‍ അപ്പുമാസ്റ്റര്‍ മെമ്മോറിയൽ സ്കൂള്‍ പ്ലസ് വൺ വിദ്യാർത്ഥിനി ടി ബി ഐശ്വര് യാണ് .കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് . നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിലാണ് ചാവക്കാട് ഉപജില്ലാ കലോത്സവം

Third paragraph