Header 1 vadesheri (working)

ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്.

Above Post Pazhidam (working)

ഗുരുവായൂർ :നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ സബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ അധ്യക്ഷത വഹിച്ചു .

First Paragraph Rugmini Regency (working)

ശ്രീകുമാർ കെ കെ, ഷൈജു പി എസ്, ഡിക്സൺ വി ചെറുവത്തൂർ, ഷാജി നിഴൽ, ടി എം മുബാറക്, സൈമൺ എംകെ, മുകേഷ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ . മധു, കെ പി ഉദയൻ, ശോഭാ ഹരിനാരായണൻ , ബിന്ദു അജിത് കുമാർ എന്നിവരും പങ്കെടുത്തു .ജനറൽ കൺവീനർ ടി എം ലത സ്വാഗതവും ജൂലിയറ്റ് കെ. നന്ദിയും പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)