Header 1 vadesheri (working)

സംസഥാനത്തെ എസ്എസ്എൽ സി പരീക്ഷാഫലം ജൂൺ 15 ന്.

Above Post Pazhidam (working)

തിരുവനന്തപുരം: എസ്എസ്എൽ സി പരീക്ഷാഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്ത്തി യായി. വിദ്യാഭ്യാസമന്ത്രി വി ശിവന്കു്ട്ടി വാര്ത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 

First Paragraph Rugmini Regency (working)

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ വിദ്യാര്ത്ഥി കള്ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്നിhന്നും മാര്ക്ക് ലിസ്റ്റും ഡൗണ് ലോഡ് ചെയ്യാം.

ഈ വര്ഷം മാര്ച്ച് 31 ന് ആരംഭിച്ച എസ്എസ്എൽ സി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗള്ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.

Second Paragraph  Amabdi Hadicrafts (working)

ഈ വര്ഷത്തെ എസ്എസ്എൽ സി യി ല്‍ റഗുലര്‍ വിഭാഗത്തില്‍ നിന്നും 4,26,999 വിദ്യാര്ത്ഥി കളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്ത്ഥി കളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്