Post Header (woking) vadesheri

ശ്രീമദ് ഭഗവദ് ഗീത സന്ദേശ യാത്ര ദേവസ്വം ചെയർ മാൻ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ :പൈതൃകം ഗരുവായൂരിന്റെ ഏകാദശിയോടനുബന്ധിച്ചു നടത്തുന്ന ശ്രീമദ് ഭഗവദ് ഗീത സന്ദേശ യാത്ര ഗുരുവായൂർ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു .ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ പൈതൃകം ചെയർ മാൻ ഡോ കെ ബി സുരേഷ് ,ജനറൽ കൺ വീനർ അഡ്വ രവി ചങ്കത്ത് ,മമ്മിയൂർ ദേവസ്വം പ്രസിഡന്റ് ജി കെ പ്രകാശൻ ,നഗര സഭ കൗൺസിലർ ശോഭ ഹരിനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു . സന്ദേശ യാത്ര രഥം തൃശൂർ ,മലപ്പുറം പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും പ്രയാണം നടത്തി ഏകാദശി നാളിൽ ഗുരുവായൂരിൽ തിരി ച്ചെത്തും

Ambiswami restaurant