Header 1 vadesheri (working)

മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ നടപ്പാത സമർപ്പണം.

Above Post Pazhidam (working)

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച് ഇൻറർലോക്ക് ചെയ്ത ക്ഷേത്രം പടിഞ്ഞാറ് നടപ്പാതയുടെ സമർപ്പണം ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് മുൻ നഗരസഭ ചെയർപേഴ്സൺ സതിരത്‌നം,പി.പി.സുനിൽകുമാർ(മണപ്പുറം),ഡോ.ബാലകൃഷ്ണൻ,ഗിരിജഭാസ്കരൻ,എം.എ.ചന്ദ്രൻ,കെ.വി.സുരേഷ്,വേലുണ്ണി കണ്ണച്ചൻ പുരയ്‌ക്കൽ,വിശ്വംഭരൻ,ശ്രീനിവാസൻ തുടങ്ങിയവർ സംയുക്തമായി ഭദ്രദീപം തെളിയിച്ചു.

First Paragraph Rugmini Regency (working)

ഭരണസമിതി ഭാരവാഹികളായ സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,അംഗങ്ങൾ,മാതൃസമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Second Paragraph  Amabdi Hadicrafts (working)