Above Pot

ശ്രീകൃഷ്ണ സ്‌കൂളിലെ അധ്യാപക ഒഴിവ്, എഴുത്തുപരീക്ഷ ജനുവരി 12 ന്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപി / ഹൈസ്ക്കൂൾ അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ 2025 ജനുവരി 12 ന് തൃശൂരിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ്
https:/lbsedp.centre.in/first.php
എന്ന ലിങ്കിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ – 0487-2556280,2556335,2556346
Extn. – 247,248,249
ഇ മെയിൽ – [email protected]

First Paragraph  728-90