Post Header (woking) vadesheri

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

വടക്കാഞ്ചേരി : മച്ചാട് ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുന്നംപറമ്പിൽ സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മച്ചാട് ലയൺസ് ക്ലബ് പ്രസിഡണ്ട് ഷാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അശ്വനി കണ്ണൻ ,ജോർജ്ജ് കുണ്ടുകളം, റോജസ്സ് ആലപ്പാട്ട് ,വിൽസൺ നീലങ്കാവിൽ, എന്നിവർ പ്രസംഗിച്ചു.അഹല്യ കണ്ണാശുപത്രിയിലെ നേത്രരോഗ വിദ്ധഗ്ദ്ധർ ക്യാമ്പിന് നേതൃത്വം നല്കി.

Ambiswami restaurant