Header 1 vadesheri (working)

സോപാനം കാവൽ,വനിതാ സെക്യുരിറ്റി ഒഴിവ്:കൂടിക്കാഴ്ച മേയ് 29

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള സോപാനം കാവൽ, വനിതാ സെക്യുരിറ്റി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 29 ബുധനാഴ്ച രാവിലെ 10 മണി മുതൽ ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ പേര് വിവരം ഗുരുവായൂർ ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ
https://guruvayurdevaswom.nic.in/Home 0487-2556335
Extn. 251,238,248

First Paragraph Rugmini Regency (working)