Post Header (woking) vadesheri

നാടക ദിനത്തിൽ ശിവജി ഗുരുവായൂരിന് ആദരം

Above Post Pazhidam (working)

Arya bhavan inner

ഗുരുവായൂർ : നാടക ദിനമായ മാർച്ച് 27 ന് പ്രശസ്ത സിനിമ താരവും നാടകനടനുമായ ശിവജി ഗുരുവായൂരിനെ ഗുരുവായൂരിൽ ആദരിക്കും

Second Paragraph  Sarovaram(working)


ചിറയിൻകീഴ് ജി.ഗംഗാധരൻ നായർ സ്മാരക സമിതിയും പൈതൃകം ഗുരുവായൂരും സംയുക്തമായി നടത്തുന്ന നാടക ദിനാഘോഷത്തിൻ്റെ ഭാഗമായാണ് നാടകത്തിലൂടെ കടന്ന് വന്ന് ഇന്നും നാടകത്തെ സ്നേഹിക്കുകയും നാടക നടൻമാർക്ക് താങ്ങായി തണലായി നിൽക്കുകയും ചെയ്യുന്ന ശിവജി ഗുരുവായൂരിനെ ആദരിക്കുന്നത് ..

Third paragraph Saravan bhavan


27 ന് രുഗ്മിണി കല്യാണമണ്ഡപത്തിൽ വൈകീട്ട് 5ന് നടക്കുന്ന ചടങ്ങിലാണ് ആദരം

First Paragraph Jitesh panikar (working)