Header 1 vadesheri (working)

കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

Above Post Pazhidam (working)

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു ചാവക്കാട്
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിണ്ടൻ്റ് കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി.സെക്രട്ടറി കെ. ഡി. വീരമണി അനുസ്മരണ പ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് മിസ്രിയ മുസ്താക്കലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി.വിജു, കടപ്പുറം മണ്ഡലം പ്രസിണ്ടൻറ് സി.മുസ്താക്കലി, കെ.വി.യൂസഫലി, പി.കെ.കെബീർ, കെ. ഡി. പ്രശാന്ത്, സി.സാദിക് അലി, സി.പി.കൃഷ്ണൻ, കെ.കെ.ഹിറോഷ്, റിഷിലാസർ, ആർ.കെ.നവാസ്, പി.റ്റി.ഷൗക്കത്ത്, പി.എ.നാസർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അന്നദാനവിതരണം യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി.എസ്സ്.സൂരജ് ഉദ്ഘാടനം ചെയ്തു.