Header 1 vadesheri (working)

വിഷു ദർശനം, ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും

Above Post Pazhidam (working)

ശബരിമല: മേട മാസപൂജകള്ക്കും വിഷു പൂജകള്ക്കു മായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്മ്മി കത്വത്തില്‍ ക്ഷേത്രമേല്ശാ്ന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

First Paragraph Rugmini Regency (working)

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്ന്നുന കഴിഞ്ഞാല്‍ അയ്യപ്പഭക്തര്ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്ശാ ന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്ക്ക് മഞ്ഞള്പ്പൊമടി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും.

Second Paragraph  Amabdi Hadicrafts (working)

പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്ന്ന് വിഷുക്കണി ദര്ശനവും കൈനീട്ടം നൽകും . പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്ത്തി യാക്കി ഏപ്രില്‍ 18ന് നട അടക്കും