Header 1 vadesheri (working)

കോൺഗ്രസ്സ് സേവാദൾ പന്തം കൊളുത്തി പ്രകടനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്സ് സേവാദൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിണ്ടന്റ് പി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജമാൽ താമരത്ത് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ജനാധിപത്യം തച്ചുതകർക്കുന്ന നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ്‌ പറഞ്ഞു.
കെ.വി. സത്താർ മുഖ്യപ്രഭാഷണം നടത്തി. സി.എസ്സ് സൂരജ് , കെ.ബി. വിജു, പ്രതീഷ് ഓടാട്ട്, ഗോകുൽ ഗുരുവായൂർ , വി.എസ്സ് .നവനീത്, എ.കെ.ഷൈമിൽ ,മിഥുൻ പൂ കൈതക്കൽ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)


പ്രകടനത്തിന്‌ റിഷി ലാസർ , കെ.ബി സുബീഷ്, നവീൻ മുണ്ടൻ, സിബിൽദാസ് , ജോയൽ കാരക്കാട്, ആനന്ദ് രാമകൃഷ്ണൻ,നിധിൻ.എം,അഫ്സൽ കിക്കിരിമുട്ടം,ശ്രീധർശൻ എന്നിവർ നേതൃത്വം നൽകി.