Header 1 vadesheri (working)

സേവാഭാരതി ചാവക്കാട് താലൂക്ക്‌ ആശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾ  നടത്തി

Above Post Pazhidam (working)

ചാവക്കാട്:സേവാഭാരതി ചാവക്കാടിൻറെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി ചാവക്കാട് താലൂക്ക്‌ ആശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോ.ജോൺ ബാബു ഉദ്ഘാടനം ചെയ്തു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് കെ.എം.രാജീവ് അധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ,ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി.അജയ്കുമാർ,നഴ്സിംഗ് സൂപ്രണ്ട്‌ ഇൻചാർജ് കെ.പി.റോസിലി,ഹെഡ് നേഴ്സ്‌ ലൗലി എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)