Above Pot

അനാമികക്ക് കെട്ടി വെക്കാനുള്ള തുക നൽകി ഗുരുവായൂർ ദേവസ്വം ജീവനക്കാർ

ഗുരുവായൂർ: നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹ പ്രവർത്തകയുടെ മകൾക്ക് കെട്ടി വെക്കാനുള്ള തുക നൽകി ദേവസ്വം ജീവനക്കാർ . ഗുരുവായൂർ നഗര സഭ വാർഡ് 37ൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിക്കുന്ന അനാമികക്ക് ആണ് ദേവസ്വം ഹെൽത്ത് ജീവനക്കാർ കെട്ടിവെക്കാനുള്ള തുക നൽകിയത് . അനാമികയുടെ ‘അമ്മ മഞ്ചു ഉണ്ണികൃഷ്ണൻ ദേവസ്വം ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരിയാണ് . രാവിലെ സത്രം ഗേറ്റിനു സമീപം വെച്ച് നടന്ന ചടങ്ങിൽ വിനയ ചന്ദ്രൻ അനാമികക്ക് തുക കൈമാറി .

First Paragraph  728-90

Second Paragraph (saravana bhavan