Header 1 vadesheri (working)

തിരുവെങ്കിടം പനയോഗം ശശി വാറണാട്ടിനെ ആദരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നാടകദിനത്തിൽ തിരുവെങ്കിടം പനയോഗത്തിന്റെ നേതൃത്വത്തിൽ അമേച്വർ നാടക രംഗത്ത് അരനൂറ്റാണ്ടോളം നിറഞ്ഞു് നിന്ന ശശി വാറണാട്ടിനെ ആദരിച്ചു വാദ്യ വിദ്വാൻ ഗുരുവായൂർ ജയപ്രകാശ് ആദരണ ചടങ്ങ് ഉൽഘാടനം ചെയ്തു പാനയോഗം കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു പാന – വാദ്യ കലാകാരന്മാരായ ഉണ്ണികൃഷ്ണൻ എടവന, ഷൺമുഖൻ തെച്ചിയിൽ എന്നിവർ ചേർന്ന് ഉപഹാര – പൊന്നാട സമർപ്പണം നിർവഹിച്ചു.

First Paragraph Rugmini Regency (working)

കലാകാരന്മാരായ കൃഷ്ണനാട്ടം വേഷം ആശാൻ മുരളി അകമ്പടി, ദേശപറ ആചാര്യൻ.ഇ ദേവീദാസൻ, പ്രീതാ മോഹൻ, മോഹനൻ കുന്നത്തൂർ എന്നിവർ സംസാരിച്ചു.നാടകാനുഭവങ്ങൾ പങ്ക് വെച്ച് ശശി വാറണാട്ട് മറുപടി പ്രസംഗം നടത്തി കെ.കരുണാകരൻ നായർ ,ഇ.വത്സല, മണികണ്ഠൻ ചിറ്റാട, സി.ഗോപീകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി