

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കൃഷ്ണേന്ദു നിവാസിൽ സരള രാധാകൃഷ്ണൻ നായർ 79 നിര്യാതയായി. നഗരസഭ മുൻ കൗൺസിലറും , മഹിള കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു.

മക്കൾ: ബാബു അണ്ടത്തോട്, രഘു അണ്ടത്തോട് , ലത പി ( റിട്ട: അധ്യാപിക )
,പരേതനായ കൃഷ്ണകുമാർ .സംസ്കാര ചടങ്ങുകൾക്കായി ശനി രാവിലെ 8 മണിക്ക് പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോകും.