ഗുരുവായൂർ : ഗുരുവായൂരിലെ മംഗളം ലേഖകൻ കെ മനോജിന്റെ പിതാവ് ചാവക്കാട് മുനിസിപ്പൽ എഞ്ചിനീയർ (റിട്ടയേർഡ്)
ടി. എം. അപ്പുനായർ,77 നിര്യാതനായി. ഭാര്യ ജയശ്രീ.മക്കൾ മനോജ് (മംഗളം) , ശ്രീജിത്ത് (ബാംഗ്ലൂർ ). സഹോദരങ്ങൾ.. എൻ. എം. കൃഷ്ണൻകുട്ടി (റിട്ട. സെക്രട്ടറി,അർബൻ ബാങ്ക് കുന്നംകുളം) ശാന്തകുമാരി, പരേതരായ തങ്കമണി, നാരായണൻ നായർ, മാധവൻ നായർ. സംസ്കാരം വൈകീട്ട് പാമ്പാടിയിൽ നടന്നു