Post Header (woking) vadesheri

റോഡിലെ ഗർത്തം കോൺഗ്രസ്‌ പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ രൂപം കൊണ്ട ഗർത്തത്തിൽ നിരന്തരമായി ഉണ്ടാകുന്ന വാഹനയാത്രക്കാരുടെ അപകടങ്ങൾക്ക് പരിഹാരം കാണാൻ കെ പി ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡിലെ വലിയ കുഴികൾ കോൺക്രീറ്റ് ചെയ്തു ലെവൽ ചെയ്തു.

Ambiswami restaurant


കണ്ണൻ അയ്യപ്പത്ത്, മനോജ് കെ പി , നന്ദു പാർത്ഥസാരഥി, ഡിപിൻ ഭാസ്ക്കരൻ , അതുൽ ദാസ് , ദിനേശ് ചന്ദ്രശേഖർ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ച്ച രാത്രയാണ് കുഴി അടക്കൽ നടത്തിയത്