Header 1 vadesheri (working)

ഗുരുവായൂരില്‍ റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പടിഞ്ഞാറെനട മല്ലിശ്ശേരി പറമ്പ് പയ്യൂര്‍മനയില്‍ അശോകന്‍ നമ്പൂതിരിയാണ് മരിച്ചത്.ഗുരുവായൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ ജീവനക്കാരനായിരുന്നു.രാവിലെ പത്തരയോടെ പടിഞ്ഞാറെനടയിലേക്ക് നടന്ന് പോകുന്നതിനിടയില്‍ മുല്ലത്തറ ക്ഷേത്രത്തിനടുത്താണ് കുഴഞ്ഞ് വീണത്.

First Paragraph Rugmini Regency (working)

ആക്ട്‌സ് പ്രവര്‍ത്തകരെത്തി മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് കാണിപയ്യൂര്‍ പയ്യൂര്‍മന വളപ്പില്‍ നടക്കും. പ്രസന്നയാണ് ഭാര്യ. ഹരികൃഷ്ണന്‍, നാരായണന്‍, എന്നിവര്‍ മക്കളാണ്

Second Paragraph  Amabdi Hadicrafts (working)