Header 1 vadesheri (working)

രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര ഇലക്ട്രോണിക്സ് ,ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സന്ദർശനം. കുടുംബാംഗങ്ങൾക്കൊപ്പമാണ് മന്ത്രി ദർശനത്തിനെത്തിയത്. ശ്രീഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടിമാലയും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ മന്ത്രിക്ക് നൽകി. മാനേജർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി.മാനേജർ ലെജുമോൾ എന്നിവർ സന്നിഹിതരായി

First Paragraph Rugmini Regency (working)