Header 1 vadesheri (working)

പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

Above Post Pazhidam (working)

ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച . മോഷ്ടാക്കൾ ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ചു.ആറു പവനോളം ആഭരണവും വെള്ളി കുടവും പണവും നഷ്ടപ്പെട്ടതായി പറയുന്നു.

First Paragraph Rugmini Regency (working)

ഇന്ന് രാവിലെ ക്ഷേത്രത്തിന്റെ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .