Post Header (woking) vadesheri

ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : യുവ ഡോക്ടർ വന്ദന ദാസ് മൃഗീയമായി കൊല ചെയ്യപ്പെട്ടതിനെതിരെ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

Ambiswami restaurant

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ സൂപ്രണ്ട് ഡോ പി കെ .ശ്രീജ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ. ഡോ ജോബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി. , നഴ്സിങ് സൂപ്രണ്ട് സുധ പരമേശ്വരൻ , ഡോ. പ്രിയ, ഡോ.രഘുനാഥ്, എ.കെ. കറുപ്പ് രാജ് എന്നിവർ സംസാരിച്ചു