Post Header (woking) vadesheri

മണത്തല പ്രസക്തി വായനശാല വാർഷീക ആഘോഷം

Above Post Pazhidam (working)

ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല(പ സി ഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനുംലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ പ്രേം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി

Ambiswami restaurant

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല, വായനശാലസെക്രട്ടറി കെ പി അനിത, മനോജ്‌ കൂർക്ക പറമ്പിൽ, പി എ രാമചന്ദ്രൻ, സിമിഎന്നിവർ സംസാരിച്ചു തുടർന്ന് അവൾ നിലവായിരുന്നു എന്ന നാടകം സുജാത ജന നേത്രി തൃശൂർ അവതരിപ്പിച്ചു പ്രസക്തി ബാലസംഘത്തിന്റെ വിവിധ കലാപരിപാടികളും അരങ്ങേറി