Post Header (woking) vadesheri

ഇരട്ടപ്പുഴ ഉദയ വായനശാലയിലേക്ക് പ്രചര ചാവക്കാട് സ്റ്റീരിയോ സിസ്റ്റം സംഭാവന ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: പ്രചര ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാലയിലേക്ക് പ്രചര ചാവക്കാട് സ്റ്റീരിയോ സിസ്റ്റം സംഭാവന ചെയ്തു. വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വായനശാല ഭാരവാഹികൾ ക്ക് സ്റ്റീരീയോ സിസ്റ്റം കൈമാറി.താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം സി. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി. രവീന്ദ്രൻ, പ്രചര സെക്രട്ടറി. എ. എച്. അക്ബർ.ഇക്ബാൽ, ഷെഫീഖ്, ജാഫർ ലിമ, സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ അംഗം ടി. ബി. ശാലിനി. ജില്ല ലൈബ്രറി കൌൺസിൽ അംഗം എം. എസ്സ്. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി വാലിത് തെരുവത്ത് സ്വാഗതവും കുറച്ചു. കെ. വി. സിദ്ധാർഥ്ൻ നന്ദിയും പറഞ്ഞു.

Ambiswami restaurant