Header 1 vadesheri (working)

പൂരം പ്രദർശനം, സ്പെഷ്യൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന്

Above Post Pazhidam (working)

തൃശൂർ : പൂരം പ്രദർശനത്തിൽ സ്പെഷ്യൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചു. ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണനിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥർ അവാർഡ് ഏറ്റുവാങ്ങി. ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം പൂരം പ്രദർശനത്തിൻ്റെ സമാപന സമ്മേളനത്തിലായിരുന്നു അവാർഡ് സമർപ്പണം.

First Paragraph Rugmini Regency (working)

റവന്യൂ മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ.എം.കെ സുദർശനൻ , ജനപ്രതിനിധികൾ,പൂരം സംഘാടക സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.തുടർച്ചയായ മൂന്നാം വർഷമാണ് പൂരം പ്രദർശനത്തിൽ ദേവസ്വത്തിന് അവാർഡ് ലഭിക്കുന്നത്

Second Paragraph  Amabdi Hadicrafts (working)