Header 1 = sarovaram
Above Pot

തിരുവോണ നാളിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.

ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്രത്തി നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.

ചിത്രകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ , ജിനു മൊണാലിസ , പി എസ് സനോജ് , ജിതേഷ് മനയിൽ , സിന്റോ തോമസ് , നിഖിൽ മല്ലിശ്ശേരി , നിബാഷ് ഗുരുവായൂർ , കണ്ണൻ പല്ലവി എന്നിവരാണ് 22 അടി നീളത്തിലും 12 അടി വീതിയിലുളള പൂക്കളമൊരുക്കിയത് .
60 കിലോയോളം പൂക്കളാണ് ഇതിനായി ഉപയോഗിച്ചത് .

Astrologer

ഗുരുവായൂരിലെ കലാ കായിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ഫ്രണ്ട്സ് മാണിക്കത്ത്പടിയാണ് തിരുവോണക്കളം വർഷങ്ങളായി സ്പോൺസർ ചെയ്യുന്നത്

Vadasheri Footer