Header 1 vadesheri (working)

കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പ്രായപൂർത്തി ആവാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ എ ടകഴിയൂർ കാജാ സെന്ററിൽ, തിരുത്തിക്കാട് പിലാക്കൽ വീട്ടിൽ, ഷക്കീർ മകൻ ഷഹീൻ 21 ആണ് അറസ്റ്റിലായത് സോഷ്യൽ മീഡിയയിലൂടെ പരിചയപെട്ട പെൺകട്ടിയുടെ ഫോട്ടോ കൈക്കലാക്കിയിരുന്നു ഫോട്ടോ മോർഫ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെൺ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു വെന്നാണ് കേസ്

First Paragraph Rugmini Regency (working)

,ഇതിനു പുറമെ പെൺകുട്ടിയുടെ ഒരു പവൻ വരുന്ന സ്വർണ്ണമാല കൈക്കാലക്കുകയും ചെയ്തിരുന്നു .അടുത്തിടെ കടപ്പുറം പഞ്ചായത്തിൽ 15 വയസു മാത്രമുള്ള പെൺ കുട്ടി വീട്ടിനകത്ത് തൂങ്ങി മരിച്ചിരുന്നു . ഇതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഈ പീഡനകേസ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതത്രെ

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ എസ് സെൽവരാജ് ന്റെ നേതൃത്വത്തിൽ എസ് മാരായ സിനോജ് എസ്, സുനു കെ, വനിതാ പോലീസ് ഓഫീസർ മാരായ ഷൗജിത്ത് സി പി ഒ മാരായ ശരത്ത്. എസ്, ആശിഷ് കെ, പ്രദീപ്‌, ഷാരോൺ, ബിനിൽ, ബൈജു, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു