ബാലികയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പന്ത്രണ്ട് കാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ അറസ്റ്റിൽ മുനക്കക്കടവ് അഴിമുഖം പുഴങ്ങര വീട്ടിൽ അബ്ദുള്ള മോൻ (68) ആണ് അറസ്റ്റിൽ ആയത് പ്രതി നടത്തിയിരുന്ന കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ ആയിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത് .

First Paragraph Rugmini Regency (working)

ഉപദ്രവം തുടർന്നതോടെ കുട്ടി സ്കൂളിലെ കൗൺസിലറോഡ് വിവരം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പോക്സൊ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.