Header 1 vadesheri (working)

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ

Above Post Pazhidam (working)

കണ്ണൂർ ∙ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. ഇ.കെ.നിധീഷിനെയാണു മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 20നാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിനടുത്ത തോട്ടിൽ തുണി അലക്കാൻ പോയ പെൺകുട്ടിയെ ബലംപ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി.

First Paragraph Rugmini Regency (working)

പ്രദേശവാസിയായ ഒരാള്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. പേരാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

Second Paragraph  Amabdi Hadicrafts (working)