Post Header (woking) vadesheri

പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 )യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

Arya bhavan inner

Second Paragraph  Sarovaram(working)

ഇയാൾ ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിയെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ പ്രീത ബാബു, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Third paragraph Saravan bhavan