Header 1 vadesheri (working)

കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ള,വേറിട്ട സമരവുമായി കോൺഗ്രസ്.

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ളക്കെതിരെ വേറിട്ട സമരവുമായി കോൺഗ്രസ്. പെട്രോൾ വില “സെഞ്ച്വറി ” കടന്നതിൽ പ്രതിഷേധിച്ച് ബാറ്റും ബോളും സ്റ്റംബും, ബാറ്റുമേന്തി കിഴക്കെ നടയിലെ പമ്പിന് മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം നടത്തി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്.വി.കെ.സുജിത്ത്, രേണുകശങ്കർ, മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ എന്നിവർ നേത്യത്വം നൽകി,,,