Header 1 vadesheri (working)

ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയ ജംഗ്ഷനിൽ സൗന്ദര്യവൽക്കരണം

Above Post Pazhidam (working)

ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിക്ക് സമുച്ചയത്തിന് സമീപത്തെ ജംഗ്ഷൻ ദേവസ്വം നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. പൂർത്തിയായ സൗന്ദര്യവൽക്കരണ പ്രവൃത്തി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നാടിനും ഭക്തർക്കായി സമർപ്പിച്ചു

First Paragraph Rugmini Regency (working)

.ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ ,ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം ആരോഗ്യ വിഭാഗം ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്