Post Header (woking) vadesheri

പന്നിത്തടത്ത് അമ്മയുടെയും മകളുടെയും മരണം ഭർത്താവ് അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : പന്നിത്തടം നീണ്ടൂര്‍ തങ്ങള്‍പ്പടിയില്‍ യുവതിയേയും 10വയസ് പ്രായമുള്ള മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പഴഞ്ഞി സ്വദേശി മുതിരപ്പരമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍(41) ആണ് അറസ്റ്റിലായത്.

Ambiswami restaurant

നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടുത്ത മാനസീക പീഡനം കാരണമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത് . ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് അനീഷ് കുമാറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത് പോലീസ് ഇയാളെ കോടതി റിമാന്റ് ചെയ്തു

Second Paragraph  Rugmini (working)