Header 1 = sarovaram
Above Pot

പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി.

Astrologer

മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു.
ഒരു മനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡൻ്റ് വിജിത സന്തോഷ് അറിയിച്ചു

Vadasheri Footer