Above Pot

ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.

ചാവക്കാട്: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിൽ ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു .വടക്കേക്കാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-01 എരഞ്ഞിപ്പടി, 05 കൊച്ചന്നൂർ, 07 ചക്കിത്തറ, 09 വൈലത്തൂർ, 10 നായരങ്ങാടി, 13 വട്ടംപാടം, 16 തിരുവളയന്നൂർ, പട്ടികജാതി സ്ത്രീ-02 കല്ലിങ്ങൽ, പട്ടികജാതി-04 കൗക്കാനപ്പെട്ടി.

First Paragraph  728-90

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-02 നാക്കോല, 03 ചെറായി, 04 തൃപ്പറ്റ്, 08 ചമ്മന്നൂർ സൗത്ത്, 09 പരൂർ, 13 കടിക്കാട്, 14 പുഴിക്കള, 16 പാപ്പാളി, 17 കുമാരൻപടി, പട്ടികജാതി സ്ത്രീ-01 തങ്ങൾപടി, പട്ടികജാതി-07 ചമ്മന്നൂർ നോർത്ത്

Second Paragraph (saravana bhavan

പുന്നയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-03 എടക്കര ഈസ്റ്റ്, 04 വടക്കേ പുന്നയൂർ, 06 തെക്കേ പുന്നയൂർ, 07 അവിയൂർ, 08 കുരഞ്ഞിയൂർ, 14 എടക്കഴിയൂർ ബീച്ച്, 16 ഒറ്റയിനി, 18 മുന്നയിനി, 19 ബദർപളളി, പട്ടികജാതി സ്ത്രീ-10 എടക്കഴിയൂർ വെസ്റ്റ്, പട്ടികജാതി-13 പഞ്ചവടി സൗത്ത്.

ഒരുമനയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-03 തങ്ങൾപ്പടി, 05 മങ്ങാട്ട്പടി, 08 ബേബിലാന്റ്, 10 മൂന്നാംകല്ല്, 11 തൈക്കടവ്, പട്ടികജാതി സ്ത്രീ-02 ഒറ്റതെങ്ങ്, 09 പാലംകടവ്, പട്ടികജാതി-06 മുത്തന്മാവ്.

കടപ്പുറം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-01 തീരദേശം, 02 ഇരട്ടപ്പുഴ, 03 ബ്ലാങ്ങാട്, 08 കറുകമാട്, 09 അഴിമുഖം, 11 അഞ്ചങ്ങാടി, 14 തൊട്ടാപ്പ്, പട്ടികജാതി സ്ത്രീ-12 കച്ചേരി, പട്ടികജാതി-16 ലൈറ്റ് ഹൗസ് ജില്ലാ കളക്ടർ എസ് ഷാനവാസ് നറുക്കെടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ നേതൃത്വം നൽകി.