
വാദ്യകല വിദ്യാർഥികൾ പാഞ്ചാരിമേള സമ്മർപ്പണം നടത്തി

ഗുരുവായൂർ : പാലുവായ് ശ്രീകോത കുളങ്ങര ഭഗവതി ക്ഷേത്രം വാദ്യകല പഠനശാലയിലെ വിദ്യാ ർത്ഥികൾ ഗുരുവായൂർ ക്ഷേത്ര നടയിൽ പാഞ്ചാരിമേള സമ്മർപ്പണം നടത്തി ചൊവ്വല്ലൂർ സുനിൽ കുമാറിന്റ ശിക്ഷണത്തിൽ ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രം വാദ്യ കലാ പഠന ശാലയിലെ 31 വിദ്യർത്ഥികൾ ആണ് പാഞ്ചാരിമേള സമ്മർപ്പണം നടത്തിയത് .

വാദ്യ കലാ രംഗത്തെ പ്രമുഖരും. ക്ഷേത്ര കമ്മിറ്റി ഭാരാവിഹികളും നേത്രത്വം നൽകി. ശ്രീകോതകുളങ്ങര ക്ഷേത്രസന്നിധിയിൽ ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് ആണ് ഈ സംഘം അരങ്ങേറ്റം നടത്തിയത്