Header 1 vadesheri (working)

പാഞ്ചജന്യം അനക്സ് ഉത്ഘാടനം 27ന്.

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജൂലൈ 27 ഞായറാഴ്‌ച ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും.

First Paragraph Rugmini Regency (working)


നിർമ്മാണം പൂർത്തിയായ 10ആനത്തറികളുടെ സമർപ്പണം,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിൻ്റെ സമർപ്പണം, എന്നിവയും അദ്ദേഹം നിർവ്വഹിക്കും.  ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും


ചടങ്ങിൽ എൻ.കെ അക്ബർ എം എൽ എ
നഗര സഭ ചെയർ മാൻ .എം.കൃഷ്ണദാസ്
ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം
ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്
കെ. പി വിശ്വ നാഥൻ സി.മനോജ്
.മനോജ് ബി നായർ അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ, നഗര കൗൺസിലർ ശോഭ ഹരി നാരായണൻ
മുൻ അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയൻ
തുടങ്ങിയ വർ സംസാരിക്കും

Second Paragraph  Amabdi Hadicrafts (working)