Post Header (woking) vadesheri

പാൽപായസം ബ്ലാക്കിൽ വിൽപന, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്

Above Post Pazhidam (working)

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. നിശ്ചയിച്ച അളവിൽ കൂടുതൽ പായസമുണ്ടാക്കി കൂടിയ വിലയ്ക്ക് ഏജന്റുമാർ വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

Ambiswami restaurant

ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ് വിൽപ്പനയെന്നു കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ചു ഭക്തൻമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന പ്രസിദ്ധമായ അമ്പലപ്പുഴ പായസത്തിന് ആവശ്യക്കാർ ഏറെയാണ്