Header 1 = sarovaram
Above Pot

വിനോദ് ഗുരുവായൂരിന്റെ പിതാവ് പള്ളിപ്പുറത്ത് ബാലകൃഷ്ണൻ നായർ നിര്യാതനായി

ഗുരുവായൂർ : സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ പിതാവ് പള്ളിപ്പുറത്ത് ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: വിലാസിനി. മകൾ.മിനി.മരുമക്കൾ : തുഷാര, സുമേഷ്.( മാനേജർ, യൂണിറ്റി ആശുപത്രി, കാണിപ്പയ്യൂർ)

Vadasheri Footer