Header 1 vadesheri (working)

പാലയൂർ ചൊവ്വല്ലൂർ തോമസ് നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട്: പാലയൂർ, ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ, തോമസ് (69) അന്തരിച്ചു. സംസ്ക്കാരം ചൊവ്വ ഉച്ച കഴിഞ്ഞ് 3.30 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ

First Paragraph Rugmini Regency (working)

ഭാര്യ: മേരി . മക്കൾ: നീതു (ഓസ് ട്രേ ലിയാ) ഗീതു . മരുമക്കൾ: ജോസഫ് (ഓസ് ട്രേലിയാ)
റൊണാൾഡ്