Post Header (woking) vadesheri

പൈതൃകം സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം നാരായണീയ പാരായണ സമിതിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ വൈശാഖ മാസം നാരായണീയ മാസമായി ആചരിക്കുന്നതിനെറെ ഭാഗമായി സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി. ശാസ്തറിയൽ ട്ടേഴ് സ് ബിൽഡിംഗിൽ നടന്ന പരായണം ആഞ്ഞം മധുസൂദനൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.സൗമിനി ശ്രീകുമാർ ,ഗീത ബാബു, ജയശ്രി രവികുമാർ ,മഹേശ്വരി കൊച്ചുമോൻ,ശോഭിനി, സതീദേവിമോഹൻ, ശശികല,ജോത്സന മനോൻ, വിജയലക്ഷ്മി ശശിധരൻ, പ്രമോദിനി വേലായുധൻ,ഇന്ദു മോഹൻ ദാസ്.സുനിത വൽസലൻ, ഇന്ദിര മോഹൻ, വിജയലക്ഷമി വേണുഗോപാൽ, അനിതാ ശ്രീനിവാസൻ,ലക്ഷ്മി വരുണൻ’ഷൈലജ വിജയൻ , സുഗന്ധി വാസു , കൊച്ചുമോൻ,പി.കെ.എസ് മേനോൻതുടങ്ങിയവർ നേതൃത്വം നൽകി. ജൂൺ 3 വരെ നാരായണീയ പാരായണം തുടരും

Ambiswami restaurant