Post Header (woking) vadesheri

പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

Above Post Pazhidam (working)

കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

Arya bhavan inner

അടുത്തിടെ, സിനിമ നിര്മ്മാ താക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു നിര്മ്മാ താവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്.

Second Paragraph  Sarovaram(working)

ഒന്നര കോടി രൂപ നിര്മ്മാ്താവിന് ശ്രീനിജന്‍ നല്കിയിരുന്നു. നിര്മ്മാ താവിന്റെ കയ്യില്‍ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജന്‍ കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്

Third paragraph Saravan bhavan