Post Header (woking) vadesheri

പി.കെ. കേരളവർമ്മ സാമൂതിരി രാജ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റ .പി.കെ. കേരളവർമ്മ സാമൂതിരി രാജ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

Ambiswami restaurant

ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ ,,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് കൃഷ്ണനാട്ടം കലാകാരൻമാരുടെ ആചാരപരമായ അകമ്പടിയോടെ.പി.കെ. കേരളവർമ്മ സാമുതിരി രാജയും അടുത്ത കുടുംബാംഗങ്ങളും ക്ഷേത്ര ദർശനം നടത്തി.

Second Paragraph  Rugmini (working)