Post Header (woking) vadesheri

ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു

Above Post Pazhidam (working)

ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന ചടങ്ങിൽ മു:നിസിപ്പൽ ചെയർ പേഴ്സൻ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു ,

Ambiswami restaurant

പ്രസിഡണ്ട് ഡോ: മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു, വൈസ് പ്രസിഡണ്ട് ഫസലുദ്ധീൻ ഗ്ലോബൽ കോഡിനേറ്റർ കെ.വി. ശിവദാസ് ട്രഷറർ എം.എ. മൊയ്ദീൻഷ നന്ദി ജനറൽ സെക്രട്ടറി രാജൻ മാക്കൽ, ലുക്ക്മാൻ ക്രൗൺഗ്ലാസ്, സോമൻ ലയൻസ് ക്ലബ്ബ്, ബദറുദ്ധീൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു, ഭാരവാഹികളായ ഷെബീർ ഡിജിമാക്സ്,മുജീബ്, എക്സിക്യൂട്ടീവ്, ജനറൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു