Header 1 = sarovaram
Above Pot

ജി ഡി ആർ സ്റ്റോർ ഉടമ പരേതനായ ഗോപിനാഥൻ ഭാര്യ നിർമ്മല നിര്യാതയായി.

ഗുരുവായൂർ: കിഴക്കേ നടയിൽ ജി ഡി ആർ സ്റ്റോർ ഉടമ, ഇരിങ്ങപ്രം മണിഗ്രാമം ക്ഷേത്രത്തിന് സമീപം ക്യഷ്ണകൃപയിൽ പരേതനായ പി.കെ.ഗോപിനാഥൻ ഭാര്യ പി.നിർമ്മല (75) . മക്കൾ: ഷീജ, ഷാജു, മരുമക്കൾ: ജയദേവൻ, പ്രണാളി, സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Vadasheri Footer