Header 1 vadesheri (working)

തകർന്ന ദേശീയ പാത, കേരളാ കോൺഗ്രസ്സ് ചാവക്കാട് നിൽപ് സമരം നടത്തി.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് മുതൽ ചേറ്റുവ വരെ തകർന്നടിഞ്ഞ ദേശീയ പാത എത്രയും വേഗം അറ്റകുറ്റ പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നാഷണൽ ഹൈവേ ഓഫീസ് സ്ഥിതി ചെയ്യുന്ന ചാവക്കാട് മിനി സിവിൽ സ്റ്റേഷനു മുൻവശത്ത് കോ വിഡ്പ്രോട്ടോകോൾ പാലിച്ച് നിൽപ് സമരം ‘ നടത്തി. KV .അലി കൂട്ടി അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ ട്രഷറർ വി.സിദ്ധീക്ക് ഹാജി സമര oഉദ്ഘാടനം ചെയ്തു.നീയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് ചിറമ്മൽ മുഖ്യ പ്രഭാഷണം നടത്തി മുഹമ്മദ് ഷമീർ, ഒർമ ചന്ദ്രൻ.ഇ.ജെ.ജോർജ് കുരിയൻ പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു’

First Paragraph Rugmini Regency (working)